Question: ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?
A. ഹേമന്ത മുഖർജി
B. ജദുനാഥ് ഭട്ടാചാര്യ
C. ബങ്കിം ചന്ദ്ര ചാറ്റർജി
D. NoA




